പുനലൂര്‍: പ്ലാച്ചേരി കലയനാട് ഷാജഹാന് മന്‍സിലില്‍ എ. അബൂബക്കര്‍ (72) നിര്യാതനായി. ഭാര്യ: എ. ആരിഫ ബീവി. മക്കള്‍: ഷാജഹാന്, നൗഷാദ് (ഇരുവരും സൗദി), അനീഷ് (പുനലൂര്‍ നഗരസഭ), ഷംല ബീഗം. മരുമക്കള്‍: എല്‍. നസീമ, എം. മുബീന, എന്‍. സനൂജ, സുധീര്‍ സലാഹുദീന്‍ (സൗദി).