കൊല്ലം: സ്വാമി ഓയില്‍മില്‍ ഉടമ കന്റോണ്‍മെന്റ് നോര്‍ത്ത് സി.എന്‍ നഗര്‍ -നാല് പി. പ്രഭാകരന് നാടാര്‍ (92) നിര്യാതനായി. ഭാര്യ: പരേതയായ സുമിത്ര. മക്കള്‍: സുകുമാരന്‍, ബൃന്ദ, അശോക്. മരുമക്കള്‍: ഡോ. ഡി. കണ്ണന്, എസ്. ഉഷ, എ. കാര്ത്തിഗേശ്വരി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഏഴിന് പോളയത്തോട് വിശ്രാന്തിയില്‍.