മങ്കര: മാങ്കുറുശ്ശി കുണ്ടുപറമ്പിൽ കെ.എ. വിശ്വനാഥൻ (64) നിര്യാതനായി.ഭാര്യ: പാറു. മക്കൾ: വിനിത, വിമല, വിനോദ്. മരുമക്കൾ: അനിൽ, ബാബു, രോഷ്നി.