ചടയമംഗലം: ജമാഅത്ത് പള്ളിക്ക് സമീപം പൊരുന്തൻകോണത്ത് വീട്ടിൽ എം. അബ്ദുൽ സമദ് (72) നിര്യാതനായി. ഭാര്യ: സുഹ്റ ബീവി. മക്കൾ: ജാബിർ, ജെസീന. മരുമക്കൾ: നിഷ, നൗഷാദ്.