മംഗലംഡാം: കടപ്പാറ കണ്ടത്തിൽ മേഴ്സി (55) നിര്യാതനായി. ഭർത്താവ്: ടോമി. മക്കൾ: ടോംസി, ടോണിയ (സിസ്റ്റർ ആൻമരിയ എഫ്.സി.സി), ടോംസ്. മരുമകൻ: ബിജോയ് ജോൺ.