കൊല്ലം: ആശ്രാമം ദേശിംഗനാട് നഗർ -31 ചെമ്പകശ്ശേരി തൊടിയിൽ വീട്ടിൽ കെ.പത്മനാഭൻ (പപ്പു -89 ) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: മോഹനൻ (റിട്ട. സി.ഐ, എക്സൈസ്), അശോകൻ, ഗോപു, ബിന്ദു പ്രസാദ് (മാധ്യമം ഏജന്റ്), സിന്ധു. മരുമക്കൾ: സന്ധ്യ (അധ്യാപിക, എൽ.പി.എസ് കരിക്കോട് ), ബീന, ആശ, കെ. പ്രസാദ് ( പി.ഡബ്ലു.ഡി ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ കൊല്ലം), ഗോപൻ (മിൽമ, തേവള്ളി കൊല്ലം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പോളയത്തോട് വിശ്രാന്തിയിൽ. സഞ്ചയനം 24ന് രാവിലെ എട്ടിന്.