വാടാനപ്പള്ളി: നെല്ലിശ്ശേരി ജോയ് (74) നിര്യാതനായി. നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലെ നേത്രബാങ്കിലേക്ക് ദാനം ചെയ്തു. ഭാര്യ: സെലീന.മക്കൾ: ഫ്രാൻസിസ്, ബാബു, ഫെബി. മരുമക്കൾ: സിജി, നിഷ, ബിജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വാടാനപ്പള്ളി സെൻറ് ഫ്രാൻസീസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.