ഉളളൂർ: തുറുവിക്കൽ ശ്രീ ചിത്തിര തിരുനാൾ നഗർ ബോധിയിൽ എൽ. സുരേന്ദ്രൻ (80)നിര്യാതനായി. ഭാര്യ: എസ്. ഇന്ദിര. മകൻ: ദീപു സുരേന്ദ്രൻ. മരുമകൾ: സോണിരാജ്. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.