നെടുമങ്ങാട്: കരുപ്പൂര് നെടുമാനൂർ കിഴക്കുംകര വീട്ടിൽ വിക്ടർ(56) നിര്യാതനായി. ഭാര്യ: എസ്. അനിത. മക്കൾ: വിനീത, വിജിത. മരുമക്കൾ: സോളമൻ, ഫ്രാങ്ക്ളിൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.