ചാലക്കുടി: കുറ്റിക്കാട് വെണ്ണാട്ടുപറമ്പിൽ പരേതനായ ചാക്കപ്പന്റെ ഭാര്യ റോസി (85) നിര്യാതയായി. മക്കൾ: ജോസ്, ഡേവീസ്, വർഗീസ്, ഇട്ടീര, ലില്ലി, ലീന, ജെസ്സി. മരുമക്കൾ: ബിജി, മേഴ്സി, റീന, മേരി, ആന്റണി, ആന്റോ, ജോൺസൺ.