വെള്ളറട: മണത്തോട്ടം ആര്യപള്ളി വീട്ടില്‍ രാജമണി (61) നിര്യാതനായി. ഭാര്യ: യശോദ. മക്കള്‍: സൗമ്യ, രമ്യ. മരുമക്കള്‍: ബിനു, റിജു. പ്രാർഥന ശനിയാഴ്ച വൈകീട്ട് മൂന്നിന്.