കല്ലമ്പലം: പാളയംകുന്ന് വേങ്കോട് ഷീബ ഭവനിൽ വിജയകുമാറിന്റെയും ഷീബയുടെയും മകൻ വിഷ്ണു(36) നിര്യാതനായി. ഭാര്യ: പി. രേഷ്മ.