ഗുരുവായൂർ: കോട്ടപ്പടി കപ്പിയൂർ വാഴപ്പിള്ളി ദേവസി (69) നിര്യാതനായി. ഭാര്യ: മാർഗരറ്റ്. മക്കൾ: ഡെമിൻ, ഡെല്ല, ഡെൽമ. മരുമക്കൾ: ഡെലീന, ഷൈൻ, ഷാരോൺ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.