ഗുരുവായൂർ: കണ്ടാണശ്ശേരി എം.എസ്.എസ്.യു.പി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന കളത്തിൽ ശ്രീനിവാസൻ (80) നിര്യാതനായി. ഭാര്യ: ദമയന്തി. മക്കൾ: ഷനോദ്, നിഷ. മരുമക്കൾ: വീണ, ഷാജി പത്മനാഭൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.