ചട്ടിപ്പറമ്പ്: ഈസ്റ്റ്കോഡൂര്‍ സ്വദേശി കരുവാന്തൊടി കക്കാട്ടില്‍ അബൂബക്കര്‍ (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ബീരാന്‍കുട്ടി, സുലൈഖ, അബ്ദുല്‍നാസര്‍. മരുമക്കള്‍: നൂര്ജഹാന് (പടപ്പറമ്പ്), കുഞ്ഞയമു (ചെറുകുളമ്പ്), ഉമ്മുനസീറ (പാണ്ടിക്കാട്).