രാമപുരം: പുഴക്കാട്ടിരിയിലെ ആദ്യകാല വ്യാപാരിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുഴക്കാട്ടിരി യൂനിറ്റ് മുൻ പ്രസിഡന്റുമായിരുന്ന നെടുവഞ്ചേരി മൊയ്തീൻ കുട്ടി ഹാജി (80) നിര്യാതനായി.മുസ്ലിം ലീഗിന്റെ മുൻകാല പ്രാദേശിക നേതാവായിരുന്നു. ഫാക്ട് വളം ഡിപ്പോ, മണ്ണുംകുളം റൈസ് മില്ല് സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: സലിം, റസാക്ക്, സാജിത, ശരീഫ, സുലൈഖ, റഫീഖ്.