പൂക്കോട്ടുംപാടം: ആന്റണിക്കാട് നെല്ലിക്കുന്നേൽ സ്കറിയയുടെ (കുട്ടിച്ചേട്ടൻ) ഭാര്യ അന്നക്കുട്ടി (81) നിര്യാതയായി. മക്കൾ: ബിനോയ് (സൗദി), ബിജു, റെജി, ബിന്ദു (തോട്ടുമുക്കം). മരുമക്കൾ: ഡാലിയ, സിനി, ബിനി, ജോൺസൺ.