കീഴാറ്റൂർ: ചെമ്മന്തട്ടയിലെ പരേതനായ ചോലയിൽ നാരായണന്റെ മകൻ ശ്രീധരൻ (മണി -68) നിര്യാതനായി. ഭാര്യ: വത്സല (അമ്മിനിക്കാട്). മക്കൾ: സത്യഭാമ, ധന്യ. മരുമക്കൾ: ഷാജി (ആനമങ്ങാട്), രാജേഷ് (അങ്ങാടിപ്പുറം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.