നീലേശ്വരം: ചേടി റോഡിനടുത്ത് ശ്രീവത്സം ശ്രേയസ് നിവാസില്‍ യു. പാര്‍വതി (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എന്‍. കൃഷ്ണന്. മക്കള്‍: പത്മിനി, പ്രകാശന്, പ്രമീള, പരേതനായ പവിത്രന്. മരുമക്കള്‍: ജീജ പവിത്രന്, ജലജ പ്രകാശന്, കെ. നാരായണന്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് സമുദായ ശ്മശാനത്തില്‍.