നീലേശ്വരം: ചായ്യോത്ത് സ്റ്റേഷൻ വളപ്പിലെ പഴയങ്ങാടി വെങ്ങര കുന്നുമ്മൽ വീട്ടിൽ ബാലൻ നായർ (88) നിര്യാതനായി. ട്രാൻ വൻകൂർ കൊച്ചിൻ കെമിക്കൽസ് ജീവനക്കാരനായിരുന്നു. ചായ്യോത്ത് പെരിങ്ങാര ദുർഗ്ഗ ഭഗവതിക്ഷേത്രം രക്ഷാധികാരിയായിരുന്നു. ഭാര്യ: രാധ. മക്കൾ: പ്രതിഭ, പരേതനായ പ്രശാന്ത് കുമാർ. മരുമകൻ: അജിത് (അരോളികീച്ചേരി). സഹോദരങ്ങൾ: മീനാക്ഷി, പരേതയായ സരസ്വതി.