തൃക്കരിപ്പൂർ: വലിയപറമ്പ് ബോട്ട് ജെട്ടിക്ക് സമീപത്തെ തെങ്ങ് കയറ്റത്തൊഴിലാളി ടി.വി. ശ്രീരാഗ് (23) നിര്യാതനായി. പരേതയായ ടി.വി. ശാരദയുടെയും രാധാകൃഷ്ണന്റെയും മകനാണ്.