നീലേശ്വരം: മടിക്കൈ തീയ്യർപാലം കണ്ണംങ്കെെ വീട്ടിൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. കുഞ്ഞമ്പു. മക്കൾ: തിലകൻ, വിനോദ്. മരുമകൾ: മഞ്ജുഷ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കോരൻ, കുട്ട്യൻ, പരദേശി.