തൃക്കരിപ്പൂർ: പരേതനായ ഒ.ടി. അബ്ദുൽ സലാമിന്റെ ഭാര്യ നീലമ്പത്തെ യു.പി. ബീഫാത്തിമ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: അഷ്റഫ്, ബഷീർ, സൈനുദ്ദീൻ, ശരീഫ. മരുമക്കൾ: എം. സൽമത്ത് (വടക്കെ കൊവ്വൽ), സൽമത്ത് കുറ്റൂർ, മുനീറ (കവ്വായി), കുന്നുമ്മൽ ബഷീർ (കവ്വായി). സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, ഇബ്രാഹിം കുട്ടി ഹാജി, യു.പി.സി. അബ്ദുല്ല ഹാജി, സുലൈമാൻ, കുഞ്ഞാമിന