തൃക്കരിപ്പൂർ: ക്ഷീര കർഷകൻ പേക്കടത്തെ ടി.പി. അമ്പുകുഞ്ഞി (80) നിര്യാതനായി. നേരത്തേ കൊപ്ര വ്യാപാരിയായിരുന്നു. ഭാര്യ: പി. തമ്പായി. മക്കൾ: അനിത, അശോകൻ (വീനസ് സ്റ്റുഡിയോ തൃക്കരിപ്പൂർ), ബിന്ദു. മരുമക്കൾ: മോഹനൻ (വടക്കേകൊവ്വൽ), ബാലകൃഷ്ണൻ (പടന്നകടപ്പുറം), ബബിത (തെക്കേകാട്). സഹോദരങ്ങൾ: കല്യാണി, കാർത്ത്യായനി.