പുതുശ്ശേരിക്കടവ്: പരേതനായ മീറങ്ങാടൻ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ തോട്ടോളി ഫാത്തിമ (90) നിര്യാതയായി. മക്കൾ: ആയിഷ, സബിയ, പരേതയായ ഖദീജ, ഉസ്മാൻ. മരുമക്കൾ: പരേതനായ മുണ്ടാടത്തിൽ മമ്മൂട്ടി (തരുവണ), യൂസുഫ് കൊച്ച (പുതുശ്ശേരിക്കടവ്), അബു മുസ്ലിയാർ (കുറുമ്പാല), ഫാത്തിമ (കുപ്പാടിത്തറ). സഹോദരങ്ങൾ: പരേതരായ തോട്ടോളി അബ്ദുല്ല, അമ്മദ്.