കമ്പളക്കാട്: പരേതനായ ചേനോത്ത് മൊയ്തുവിന്റെ ഭാര്യ പുത്തൻ തൊടുക ആയിശ (70) നിര്യാതയായി. മക്കൾ: അഷ്റഫ്, ഷുക്കൂർ, മുജീബ്, അബ്ദുൽ ഗനി, അനസ്, റസിയ, താജുന്നീസ, പരേതയായ സുഹറ. മരുമക്കൾ: നസീമ, നജ്മത്ത്, ജംഷീന, അസീസ് മൈലാടി (ഷാർജ), റഫീഖ് പരിയാരം (മസ്കത്ത്), പരേതനായ ബഷീർ മേക്കാടൻ. സഹോദരങ്ങൾ: പുത്തൻതൊടുക ഫാത്തിമ, പരേതരായ മൊയ്തു, അമ്മദ്, കുഞ്ഞബ്ദുല്ല, മൂസ.