സുൽത്താൻ ബത്തേരി: കേണിച്ചിറ താഴാനയിൽ ശിവദാസൻ (കുഞ്ഞൂഞ്ഞ് -60) നിര്യാതനായി. ഭാര്യ: ലളിത കുമാരി. മക്കൾ: വിഷ്ണുപ്രിയ, ജോതി പ്രഭ. മരുമക്കൾ: അമൽദേവ്, ദിലീപ് രാജ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.