പാനൂർ: പൊയിലൂർ പാലിയൻ കണ്ടി കല്ലിങ്ങേന്റവിട കുഞ്ഞിരാമൻ (84) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: ചന്ദ്രൻ, സവിത, ശശി, സജീവൻ, സത്യൻ (പരേതൻ ). മരുമക്കൾ: ചന്ദ്രൻ, ബിജില, അജിത, ജിൻസി.