കോളയാട്: പുത്തലം കോഴിമൂലയിലെ നരിക്കോടൻ ജാനകി (59) നിര്യാതയായി. മാതാവ്: നരിക്കോടൻ തേയി. ഭർത്താവ്: വള്ളിയാടാൻ രാഘവൻ (റിട്ട. കെൽട്രോൺ). മക്കൾ: ഷിബു (ആരോഗ്യ വകുപ്പ്), ഷൈനി. മരുമക്കൾ: ബിൻസി ഷിബു, ഷിബു. സഹോദരങ്ങൾ: ലക്ഷ്മണൻ, പ്രകാശൻ, നിര്യാതനായ വിജയൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെള്ളർവെള്ളി സ്മശാനത്തിൽ.