പയ്യന്നൂർ: വെള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിനടുത്ത് താമസിക്കുന്ന പി.വി. ഉഷ (58) നിര്യാതയായി. ഭർത്താവ്: എം. ശശിധരൻ (നൃത്ത അധ്യാപകൻ). മക്കൾ: പി.വി. ആശിഷ് (നാട്യഭാരതി സ്കൂൾ ഓഫ് ഡാൻസ്), പി.വി. അഭിജിത്ത്, പി.വി. അക്ഷയ് (നാട്യ ഭാരതി സ്കൂൾ ഓഫ് ഡാൻസ്). മരുമകൾ: വി.വി. നയന (തലവിൽ). സഹോദരങ്ങൾ: പി.വി. മോഹനൻ ( അഡ്വ. ക്ലർക്ക്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വെള്ളൂർ പൊതുശ്മശാനത്തിൽ.