അഴീക്കോട്: ചെമ്മരശ്ശേരിപ്പാറ ഹൈദ്രോസ് ജുമാ മസ്ജിദന് സമീപം ഫൗസിയാസിൽ പരേതനായ ഹുസൈനിന്റെ ഭാര്യ മുണ്ടപ്പിലാക്കൽ ജമീല(79) നിര്യാതയായി. മക്കൾ: എം.പി. നാസർ, എം.പി. ഫൗസിയ. മരുമക്കൾ: എ.വി. മുഹമ്മദലി(റിട്ട. നഴ്സിങ് അസിസ്റ്റന്റ് ജില്ലാ ആശുപത്രി കണ്ണൂർ), സഫൂറ. സഹോദരങ്ങൾ: അബൂബക്കർ, റാബിയ, പരേതരായ ഹമീദ്, മാമു, കദീജ, സൈനബ.