ഉരുവച്ചാൽ: കല്ലൂരിലെ മൃഗാശുപത്രിക്ക് സമീപം കെ. രാമുണ്ണി നായർ (84) നിര്യാതനായി. വാട്ടർ അതോറിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: എ.കെ. ലീല. മക്കൾ: ഷൈജ പവിത്രൻ, അനിൽ കുമാർ, റീജ ശ്രീനാഥ്, സനിൽ കുമാർ, സുജിത് കുമാർ.മരുമക്കൾ: പവിത്രൻ, ശ്രീനാഥ്, ദിവ്യ സുജിത്ത്. സംസ്കരം വ്യാഴാഴ്ച രാവിലെ 10ന് പൊറോറ നിദ്രാലയത്തിൽ.