കീച്ചേരി: ചിറക്കുറ്റിവായന ശാലക്ക് സമീപം കക്കാട്ട് വളപ്പിൽ റഷീദ് (61) നിര്യാതനായി. ഭാര്യ: ഫാത്തിബി. മക്കൾ: ഷമ്മാസ്, ഷിഫാസ്, ഷിഫാദ്. മരുമകൾ: ഹസീന (കാസർകോട്). സഹോദരങ്ങൾ: അബ്ദുൾ റസാഖ്, മുസ്തഫ.