തലശ്ശേരി: ടെമ്പിൾ ഗേറ്റിലെ ചൈതന്യയിൽ ടി.പി. സുനിൽ (64) നിര്യാതനായി. ടെമ്പിൾ ഗേറ്റിലെ പരേതനായ കെ.പി.കെ. ചന്തുവിന്റെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: ചിത്ര, ശ്രീനിവാസൻ, മീര, ആഷ, ഉഷ, പരേതരായ യമുന പ്രഭ, ബീന.