കേളകം: കുടിയേറ്റ കർഷകനായിരുന്ന കൊളക്കാട്മുണ്ടയ്ക്കൽ മാത്യു (84) നിര്യാതനായി. ഭാര്യ: മേരി (കൊട്ടിയൂർ ഏറത്ത് കുടുംബാംഗം). മക്കൾ: സാലി, സന്തോഷ്, സജീഷ്. മരുമക്കൾ: രാജു, വിന്ധ്യ, ആശ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചെങ്ങോം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.