പാലേരി: പാറക്കടവ് പുത്തൻപുരക്കൽ ഇബ്രാഹിം (76) നിര്യാതനായി. ഭാര്യ: കുളങ്ങരതാഴ തങ്കേക്കണ്ടി മറിയം. മക്കൾ: മുനീർ, അലി, റംല. മരുമക്കൾ: ഇക്ബാൽ (കുറ്റ്യാടി), ഫായിദ (പൈങ്ങാട്ടായി), റൈഹാനത്ത് (കടിയങ്ങാട്).