നാദാപുരം: എടച്ചേരി ചിറപ്പുറത്ത് താഴെക്കുനി വിജീഷ് (38) നിര്യാതനായി. പ്രഭാത സവാരിക്കിറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. പിതാവ്: പരേതനായ ബാലൻ. മാതാവ്: രാധ. ഭാര്യ: ശിൽപ. മകൻ: ആർവിൻ. സഹോദരങ്ങൾ: രാജേഷ്, രജീഷ്, രജിലേഷ്.