വടകര: ജെ.ടി റോഡ് പള്ളികൊയിലോത്ത് ഓമന അമ്മ (കാർത്ത്യായനി -89) നിര്യാതയായി. പരേതരായ രയരോത്ത് ശങ്കരക്കുറുപ്പിന്റെയും ലക്ഷ്മി അമ്മയുടെയും മകളാണ്.