കോഴിക്കോട്: കണ്ണഞ്ചേരി മുജാഹിദ് പള്ളിക്ക് മുൻവശം പരേതനായ എ.പി. മമ്മത് കോയയുടെ ഭാര്യ കൊടക്കാട്ട് സുബൈദ (64) നിര്യാതയായി. മക്കൾ: സഫറിയത് (സഫർ ), മുഹമ്മദ് ആഷിക്, റഫീഖ് സകരിയ, മുസ്തഫ (ഖത്തർ). മരുമക്കൾ: ഫംസീന, സഫീല, മാജിത, റുമൈസ.