ചേളന്നൂർ: കുമാരസ്വാമിയിലെ ഓട്ടോ ഡ്രൈവർ ചെലപ്രം റോഡ് ഗുഡ് ലക്ക് ലൈബ്രറിക്ക് സമീപം ചാലപ്പുറത്ത് മീത്തൽ ദാസൻ (60) നിര്യാതനായി. ഭാര്യ: മീനാകുമാരി. മക്കൾ: മിഥുൻദാസ്, മിഥുന ദാസ്. മരുമകൾ: ദിവ്യ (വടകര). സഹോദരങ്ങൾ: പരേതനായ രാജൻ, അജിതകുമാരി, ഷാജി (കുട്ടൻ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ.