കൊടിയത്തൂർ: കൊളങ്ങര താളത്തിൽ നാറഞ്ചിലത്ത് അബ്ദുറഹ്മാൻ (78) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സലീൽ, ഹാരിസ്, നജീബ് (ബഹ്റൈൻ). മരുമക്കൾ: ബുഷ്റ കൂടത്തായ്, താജുന്നീസ കൊടുവള്ളി, നജ്മ കൂളിമാട്.