ചാലിയം: സിദ്ദീഖ് ജുമാ മസ്ജിദിന് സമീപം മൂസക്കുട്ടിയേടത്ത് പരേതനായ മുഹമ്മദ് കോയയുടെ മകൻ അബ്ദുൽ നാസർ (54) നിര്യാതനായി. ഭാര്യ: ലെനിത. മക്കൾ: ശബ്ന, സാബിത്ത്. സഹോദരങ്ങൾ: സവാദ്, ആലിക്കോയ, മുസ്തഫ (കുട്ടി), കൗലത്ത്, പരേതയായ റംല.