ബേപ്പൂർ: അരക്കിണർ കണ്ണടത്ത് പള്ളിക്ക് സമീപം സ്നേഹ റസിഡൻസിൽ ടി.കെ ഹൗസിൽ പരേതരായ മൂസക്കോയയുടെയും ഫാത്തിമാബിയുടെയും മകൻ ഷാജഹാൻ (53) നിര്യാതനായി. ഭാര്യ: ഹഫ്സിന. മക്കൾ: മുഹമ്മദ്ഷാ ആലം (കുവൈത്ത്), ഫാത്തിമ ഷറിൻ, അജഫർഷാ. മരുമകൻ. വി.പി. അജ്മൽ. സഹോദരങ്ങൾ: നൂർജഹാൻ, ടി.കെ. സീനത്ത് ( വനിതാ ലീഗ് ജില്ല വൈസ് പ്രസിഡന്റ്), സലീന, പരേതനായ സലീം.