വള്ളിയാട്: പറമ്പത്ത് അബ്ദുല്ല ഹാജി അമ്മാരപ്പള്ളി (70) നിര്യാതനായി. വാഴേരിപ്പൊയിൽ മസ്ജിദുൽ ഫലാഹ് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ചെറുവാച്ചാലിൽ റംല. മക്കൾ: മുഹമ്മദ് ഷാക്കിർ (ഖത്തർ), അബ്ദുൽ ബാസിത്ത് (ബഹ്റൈൻ), ഷഹീറ.മരുമക്കൾ: ഉവൈസ് (തിരുവള്ളൂർ), ജിൻസിയ ഷെറിൻ (ചെമ്മരത്തൂർ), ഫാത്തിമത്തുൽ അസ് ല(അരൂർ). സഹോദരങ്ങൾ: പറമ്പത്ത് പള്ളിക്കുട്ടി, കുഞ്ഞാമി തുണ്ടിയിൽ, പരേതരായ അമ്മദ് ഹാജി, ആയിശ പുറക്കോയിലോത്ത്, ബിയ്യാത്തു പിലാത്തോട്ടത്തിൽ, ഹലീമ പറമ്പത്ത്.