കൂട്ടാലിട: നരയംകുളം പാവുകണ്ടി താമസിക്കും തോട്ടാങ്ങൽ കുഞ്ഞിരാമൻ നായർ (93) നിര്യാതനായി. ഭാര്യ: കല്യാണി അമ്മ. മക്കൾ: രാധ, രാധാകൃഷ്ണൻ (ആണ്ടി സൺസ് കാറ്ററിങ് സർവിസ് പേരാമ്പ്ര), ഇന്ദിര. മരുമക്കൾ: രാധാകൃഷ്ണൻ (പട്ടാണിപാറ), അശോകൻ കാച്ചിരകണ്ടി (ആമയാട്ടുവയൽ).