പയമ്പ്ര: അടിയോടിപറമ്പ് ചോലയിൽ താമസിക്കുന്ന സൈബുന്നീസ (54) നിര്യാതയായി. മക്കൾ: അഖില ഷെറിൻ, നാദിറ ഷെറിൻ. മരുമക്കൾ: ജോഷിമർ, നിഹാൽ.