പരവൂർ: കൂനയിൽ എഴിയിട്ടിവള വീട്ടിൽ കെ. ഭവാനി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുപിള്ള. മക്കൾ: ശശിധരൻ പിള്ള, ഗോപിനാഥൻ പിള്ള, ചന്ദ്രൻ പിള്ള, മോഹനൻ പിള്ള, ലളിത, ബേബി, അമ്മിണി, അമ്പിളി. മരുമക്കൾ: വിജയകുമാരി, ബീന, ബിന്ദു, ശാലിനി, രവീന്ദ്രൻ പിള്ള, സിദ്ധാർഥൻ, റോജി ശൈലേന്ദ്രൻ, ജയപ്രകാശ്. സഞ്ചയനം 24ന്.