കാഞ്ഞിരകോട്: പനയംകോട് പരേതനായ കെ.ആർ. പയസിന്റെയും സിസിലിയുടെയും മകൾ ലീല തോമസ് (72) നിര്യാതയായി. ഭർത്താവ്: തോമസ് അബ്രഹാം. മക്കൾ: തോംസൺ, നീന തോമസ്. മരുമക്കൾ: ധന്യ ജയിംസ്, എബിൻ ജോർജ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.