കൊട്ടാരക്കര: വല്ലം വികാസ് ഭവനിൽ പി. തുളസീധരൻ (88) നിര്യാതനായി. സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗവും നെടുവത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. ഭാര്യ: ടി. പ്രീത. മക്കൾ: പി.ടി. വൃന്ദ (അർബൻ ബാങ്ക്, കൊട്ടാരക്കര), പി.ടി. അമൃത. മരുമകൻ: അരുൺ, അശോക്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.