കരുനാഗപ്പള്ളി: പട. വടക്ക് അൽ അമീനിൽ സാജിറ ബാനു (56) നിര്യാതയായി. ഭർത്താവ്: ഹമീദ് കുഞ്ഞ്. മക്കൾ: ഷിജാസ് ഹമീദ്, ഡോ. ഹിസാന ഹമീദ്. മരുമക്കൾ: ഡോ.അബി, റിസാന.